പൊന്നാനി: ഉറൂബ് നഗറിൽ പ്രവർത്തിക്കുന്ന ശബരിമല തീർത്ഥാടകരുടെ ഇടത്താവളത്തിലേക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഭക്ഷ്യ വിഭവങ്ങൾ കൈമാറി. നേന്ത്രപഴം ഉൾപ്പെടെയുളള പച്ചക്കറികളും, അരി ഉൾപ്പെടെയുളള പല വ്യഞ്ജനങ്ങളും സി.എസ്. പൊന്നാനിയിൽ നിന്ന് സംഘാടകർ ഏറ്റുവാങ്ങി. പി.കോയക്കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, അഷ്റഫ് എൻ പി, പി എം അബ്ദുട്ടി, രാജൻ തലക്കാട്ട്, ആർ വി മുത്തു, ഹനീഫ മാളിയേക്കൽ, എൻ ഖലീൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
തുടരുക...പൊന്നാനി: ഉറൂബ് നഗറിൽ പ്രവർത്തിക്കുന്ന ശബരിമല തീർത്ഥാടകരുടെ ഇടത്താവളത്തിലേക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഭക്ഷ്യ വിഭവങ്ങൾ കൈമാറി. നേന്ത്രപഴം ഉൾപ്പെടെയുളള പച്ചക്കറികളും, അരി ഉൾപ്പെടെയുളള പല വ്യഞ്ജനങ്ങളും സി.എസ്. പൊന്നാനിയിൽ നിന്ന് സംഘാടകർ ഏറ്റുവാങ്ങി. പി.കോയക്കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, അഷ്റഫ് എൻ പി, പി എം അബ്ദുട്ടി, രാജൻ തലക്കാട്ട്, ആർ വി മുത്തു, ഹനീഫ മാളിയേക്കൽ, എൻ ഖലീൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
