ദൈദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അൽ ദൈദ് 2025-2027 വർഷ കാലാവധിയുള്ള കമ്മിറ്റി പുനഃ സംഘടിപ്പിച്ചു. അൽ ദൈദ് സ്റ്റഡി സെന്ററിൽ സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്. PCWF ഷാർജ ഘടകം പ്രസിഡന്റ് അലി ഹസ്സന്റെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കെ കെ എന്നിവർ സംസാരിച്ചു. സാദിഖ് സ്വാഗതവും സെക്രട്ടറി ഫിറോസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ ~~~~~~~ പ്രസിഡന്റ് : ഉമ്മർ. സി സെക്രട്ടറി : ജാഫർ സാദിഖ് പി വി. ട്രഷറർ : നാസർ. ടി സി വൈ: പ്രസിഡന്റ്: മുഹമ്മദ് റനീഷ്. പി, ജോ : സെക്രട്ടറി : ഫിറോസ്. പി പി എക്സിക്യൂട്ടീവ് അംഗങ്ങൾ : 1. ഷൈജു കെ.വി 2. ഇബ്രാഹിം സി 3. അഷ്റഫ് വി.പി 4. ആഷിഖ് ടി.പി 5. മുഹമ്മദ് റാഷിദ് 6. രാജേഷ് പി 7. ഫസലു കെ 8. അൻസാർ കെ
തുടരുക...ദൈദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അൽ ദൈദ് 2025-2027 വർഷ കാലാവധിയുള്ള കമ്മിറ്റി പുനഃ സംഘടിപ്പിച്ചു. അൽ ദൈദ് സ്റ്റഡി സെന്ററിൽ സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്. PCWF ഷാർജ ഘടകം പ്രസിഡന്റ് അലി ഹസ്സന്റെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കെ കെ എന്നിവർ സംസാരിച്ചു. സാദിഖ് സ്വാഗതവും സെക്രട്ടറി ഫിറോസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ ~~~~~~~ പ്രസിഡന്റ് : ഉമ്മർ. സി സെക്രട്ടറി : ജാഫർ സാദിഖ് പി വി. ട്രഷറർ : നാസർ. ടി സി വൈ: പ്രസിഡന്റ്: മുഹമ്മദ് റനീഷ്. പി, ജോ : സെക്രട്ടറി : ഫിറോസ്. പി പി എക്സിക്യൂട്ടീവ് അംഗങ്ങൾ : 1. ഷൈജു കെ.വി 2. ഇബ്രാഹിം സി 3. അഷ്റഫ് വി.പി 4. ആഷിഖ് ടി.പി 5. മുഹമ്മദ് റാഷിദ് 6. രാജേഷ് പി 7. ഫസലു കെ 8. അൻസാർ കെ