വാർഡ് 20 പുന:സംഘടിപ്പിച്ചു

വാർഡ് 20 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ്  20 പുന:സംഘടിപ്പിച്ചു.

വാർഡ് പ്രസിഡണ്ട് അസ്മയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു

ഷഹീർ ഈശ്വര മംഗലം മുഖ്യ പ്രഭാഷണംനടത്തി

ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ഫൈസൽ ബാജി , കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി റംല, ഫാത്തിമ എന്നിവർ സംബന്ധിച്ചു

പ്രധാന  ഭാരവാഹികളായി;

ഹസീന ( പ്രസിഡൻ്റ് )

റഹ്മത്ത് (ജനറൽ സെക്രട്ടറി)

അനിത(ട്രഷറർ)

സുധ ദേവി(വൈ: പ്രസിഡൻ്റ്)

ഷാഗി(ജോ:സെക്രട്ടറി )
തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; അസ്മ ,നബീസു എന്നിവരെയും
തെരഞ്ഞെടുത്തു

റഹ്മത്ത് സ്വാഗതവും, സുധദേവിനന്ദിയും പറഞ്ഞു