പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 20 പുന:സംഘടിപ്പിച്ചു.
വാർഡ് പ്രസിഡണ്ട് അസ്മയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഷഹീർ ഈശ്വര മംഗലം മുഖ്യ പ്രഭാഷണംനടത്തി
ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ഫൈസൽ ബാജി , കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി റംല, ഫാത്തിമ എന്നിവർ സംബന്ധിച്ചു
പ്രധാന ഭാരവാഹികളായി;
ഹസീന ( പ്രസിഡൻ്റ് )
റഹ്മത്ത് (ജനറൽ സെക്രട്ടറി)
അനിത(ട്രഷറർ)
സുധ ദേവി(വൈ: പ്രസിഡൻ്റ്)
ഷാഗി(ജോ:സെക്രട്ടറി )
തുടങ്ങിയവരെയും ,
എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; അസ്മ ,നബീസു എന്നിവരെയും
തെരഞ്ഞെടുത്തു
റഹ്മത്ത് സ്വാഗതവും, സുധദേവിനന്ദിയും പറഞ്ഞു

