ഒമാൻ:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിക്ക് കീഴിൽ സലാല ഘടകം വാർഷിക ജനറൽ ബോഡി യോഗം വിവിധ പരിപാടികളോടെ നടന്നു.
പ്രസിഡണ്ട് കബീർ ന്റെ അധ്യക്ഷതയിൽ ഓൺലൈൻ (വാട്സ് ആപ്പ് ) വഴി നടന്ന ജനറൽ ബോഡി യോഗം പി സി ഡബ്ലിയു എഫ് ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു.
വനിതാ വിഭാഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുനീറ ടി മുഖ്യാതിഥിയായിരുന്നു
നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാദിക്ക് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഫഹദ് ബ്നു ഖാലിദ്, സെക്രട്ടറി കെ.വി റംഷാദ് തുടങ്ങിയവർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
നൗഷാദ് എം, അലി അരുണിമ, സൈനുദ്ദീൻ, ഇബ്രാഹീം കുട്ടി,
മുഹമ്മദ് അനീഷ്,(യു എ ഇ) ആബിദ് തങ്ങൾ (ഖത്തർ) സുമേഷ് (കുവൈത്ത്) ഫൈസൽ (സൗദി),ഹസ്സൻ മുഹമ്മദ്,(ബഹറൈൻ) തുടങ്ങിയവർ ആശംസകൾ നേർന്നു.
അടുത്ത രണ്ട് വർഷത്തേക്ക് അഞ്ചംഗ ഉപദേശക സമിതി അംഗങ്ങളായി;
അലി അരുണിമ (ചെയർമാൻ)
സൈനുദ്ധീൻ കെ
അഷ്റഫ് കെ എം
ജയരാജൻ
ശേഖരൻ എന്നിവരെയും
29 അംഗ പ്രവർത്തക സമിതിയിൽ നിന്നും പ്രധാന ഭാരവാഹികളായി;
കെ കബീർ (പ്രസിഡന്റ്)
മുഹമ്മദ് റാസ് (ജന: സെക്രട്ടറി)
ബദറുദ്ദീൻ (ട്രഷറർ)
അരുൺ കുമാർ , ലിയാക്കത്ത്
(വൈസ് പ്രസിഡന്റ്)
ഖലീൽ റഹ്മാൻ, ഗഫൂർ താഴത്ത്
(ജോ: സെക്രട്ടറി)
എന്നിവരെയും തെരെഞ്ഞെടുത്തു.
ബദറുദ്ദീൻ പൊന്നാനി സ്വാഗതവും കബീർ നന്ദിയും പറഞ്ഞു.
#PCWF #OMAN #SALALAH #ponnani
https://m.facebook.com/story.php?story_fbid=3826402400786520&id=357119801048148

