PCWF വനിതാ എട്ടാം വാർഷിക സമ്മേളനം ; ബ്രോഷർ പ്രകാശനം ചെയ്തു

PCWF വനിതാ എട്ടാം വാർഷിക സമ്മേളനം ; ബ്രോഷർ പ്രകാശനം ചെയ്തു

പൊന്നാനി: "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളനം , പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം ബ്രോഷർ പ്രകാശനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു.എ.ഇ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ വി അബ്ദുസ്സമദ് നിർവ്വഹിച്ചു.