ഷാർജ : ജീവ കാരുണ്യ സാമൂഹ്യ സേവന രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ നാട്ടിലും മറു നാട്ടിലുമുള്ള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി പുനഃ സംഘടിപ്പിച്ചു.
ഷാർജ ഷഹൂഫ് അൽ ഫരീജ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച യു എ ഇ സെൻട്രൽ കമ്മിറ്റിയുടെ പതിനാറാം വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് 2025 – 2027 വർഷ കാലാവധിയുള്ള പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തത്.
???? PCWF യു.എ.ഇ സെൻട്രൽ കമ്മിറ്റി 2025 – 2027 ????
???? സ്ഥിരം ക്ഷണിതാക്കൾ
???? സി.എസ്. പൊന്നാനി
???? അബ്ദുൽ സത്താർ
???? പ്രത്യേക ക്ഷണിതാക്കൾ
???? ഡോ. അബ്ദുറഹ്മാൻ കുട്ടി
???? മടപ്പാട്ട് അബൂബക്കർ
???? അബ്ദുൽ അസീസ് പി.എ
???? ഷാജി ഹനീഫ്
???? ത്വൽഹത്ത്
???? നസീർ ടി.വി
???? ഉപദേശക സമിതി ചെയർമാൻ
???? അബ്ദുസ്സമദ് വി
???? ഉപദേശക സമിതി അംഗങ്ങൾ
???? മുഹമ്മദ് അനീഷ്
???? മൊയ്തുണ്ണി സി.പി
???? പ്രസിഡന്റ് – ശിഹാബ് കെ.കെ
???? ജനറൽ സെക്രട്ടറി – ഷബീർ മുഹമ്മദ്
???? ട്രഷറർ – അബ്ദുൽ ജലാൽ യു
???? വൈസ് പ്രസിഡന്റുമാർ
???? അലി എ വി
???? അബ്ദുൽ റഷീദ് ഹാജി
???? ഷാനവാസ് പി
???? അബ്ദുല്ലത്തീഫ് കടവനാട്
???? സെക്രട്ടറിമാർ
???? അലി ഹസ്സൻ
???? ഷബീർ ഈശ്വരമംഗലം
???? ഹബീബ് റഹ്മാൻ
???? അലി കോട്ടയിൽ
???? എക്സിക്യൂട്ടീവ് അംഗങ്ങൾ
???? അബുദാബി
അഷ്‌കർ പി
സിറാജ്ജുദ്ധീൻ കെ
റാഷിദ് നാലകത്ത്
ബഷീർ പാലക്കൽ
ഷഹീർ മുഹമ്മദ്
അബ്ദുറഹ്മാൻ പി
???? അൽ ഐൻ
ബദറുദ്ധീൻ കെ.എം
മുനവ്വർ മാണിശ്ശേരി
ജിഷാർ അബൂബക്കർ
???? അർജിൽ കെ
മുരളീധരൻ ഇ വി
???? ദുബൈ
അഷ്‌റഫ് സി വി
മുഹമ്മദ് ഇഖ്‌ബാൽ
ആഷിക് സി
ഷഹീർ ഈശ്വരമംഗലം
ഇസ്മായിൽ ഇ കെ
???? ഷാർജ
സൈനുൽ ആബിദ് തങ്ങൾ യു
റിയാസ് നാലകത്ത്
അമീൻ കെ വി
നസീർ ചുങ്കത്ത്
മുനവ്വർ അബ്ദുള്ള എൻ പി
നജീബ് ടി എം
???? അജ്‌മാൻ
അബ്ദുൽ കരീം
അബ്ദുസ്സലാം
ഹാരിസ് അബൂബക്കർ
ഹാഫിസ് റഹ്മാൻ
മുഹമ്മദ് പുതുപൊന്നാനി
നൂറുൽ അമീൻ
???? ഉമ്മുൽ ഖുവൈൻ
ബഷീർ പി
ബഷീർ എ വി
റിയാസ് ടി കെ
അബ്ദുൽ ഫത്താഹ്
???? റാസൽ ഖൈമ
അനിരുദ്ധൻ പി
അബ്ദുൽ ജലീൽ
കുഞ്ഞി മുഹമ്മദ്
???? ഫുജൈറ
മുഹമ്മദ് റാഫി
???? അൽ ദൈദ്
ഉമ്മർ സി
ജാഫർ സാദിഖ് പി വി
നാസർ ടി സി.

