പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിംഗ് ആഭിമുഖ്യത്തിൽ എമിറേറ്റ്സ് ഹെൽത്ത് സർവീസസ് സഹകരത്തോടെ 2023 നവംബർ 5 ഞായറാഴ്ച്ച വൈകുന്നേരം 4 മണി മുതൽ ഷാർജ അൽ നഹ്ദ പാർക്ക് മുൻ വശത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു.
പങ്കെടുക്കുക, വിജയിപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
+97156 638 2851
+97155 614 3431

