PCWF മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു

PCWF മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു.

2025 – 27 വർഷത്തേക്ക് പുതിയ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു.

പ്രധാന ഭാരവാഹികൾ

ഇ ഹൈദരാലി മാസ്റ്റർ, അബ്ദുൽ അസീസ് (കേന്ദ്ര പ്രതിനിധികൾ)

ശ്രീരാമനുണ്ണി മാസ്റ്റർ (പ്രസിഡന്റ്)

എം ടി നജീബ് (സെക്രട്ടറി)

പി എം എം അഷ്‌റഫ് (ട്രഷറർ)

അബ്ദു ടി (വൈ: പ്രസിഡന്റ്)

മുഹമ്മദുണ്ണി മാനേരി (വൈ: പ്രസിഡൻ്റ് )

ശരീഫ് പി കെ (ജോ: സെക്രട്ടറി)

അഷ്‌റഫ് പൂച്ചാമം (ജോ: സെക്രട്ടറി)

എക്സിക്യൂട്ടീവ് അംഗങ്ങൾ

ഒ സി സലാഹുദ്ധീൻ
അഡ്വ. കെ എ ബക്കർ
നിഷാദ് അബൂബക്കർ
അഷ്‌റഫ് പാർസി
ബഷീർ കൊട്ടിലുങ്ങൽ
എ കെ ആലി
റംഷാദ് എ സി കെ
യൂസഫ് അലി സി കെ
കരീം ഇല്ലത്തേൽ
ഫൈസൽ കാങ്ങിലയിൽ
എ പി വാസു
റഹ്മാൻ പോക്കർ
കെ പി അബുബക്കർ
എം ഇ നസീർ മാസ്റ്റർ
എ അബ്ദുൽ ലത്തീഫ്
ടി മാധവൻ
സുജീർ പി വി
ഇസ്മായിൽ ഒ വി
സലാം മലയംകുളം
ഇസ്മായിൽ വടമുക്ക്
എസ് ലത ടീച്ചർ
ആരിഫ പി
ഷീജ കെ
ജാസ്മിൻ എ പി
ചന്ദ്രഹാസൻ മാസ്റ്റർ
യൂസഫ് പുന്നപ്പയിൽ
ബക്കർ വടമുക്ക്
അബ്ദുൽ ലത്തീഫ് അരിക്കാട്ടേൽ