പൊന്നാനി : പി സി ഡബ്ല്യു എഫിൽ അംഗമാകൂ…..നാടിൻറ നന്മയിൽ പങ്കാളികളാകൂ…..എന്ന ശീർഷകത്തിൽ 2024 ആഗസ്ത് 1 മുതൽ ഒക്ടോബർ 31 വരെ കാലയളവിൽ നടന്നുവരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ത്രൈമാസ അംഗത്വ വിതരണ കാംപയിൻ മുൻസിപ്പൽ തല ഉദ്ഘാടനം പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അംഗത്വമെടുത്ത് ആരംഭിച്ചു.

