PCWF പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു

PCWF പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പുന: സംഘടിപ്പിച്ചു.

2025 – 27 വർഷത്തേക്ക് തെരെഞ്ഞെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങൾ…..

പ്രധാന ഭാരവാഹികൾ

അഷ്‌റഫ്‌ മച്ചിങ്ങൽ (കേന്ദ്ര പ്രതിനിധി )

അബ്ദുൽ ഗഫ്ഫാർ പി കെ (പ്രസിഡന്റ്)

ജലീൽ കുന്നനയിൽ (സെക്രട്ടറി)

സുരേഷ് ടി കെ (ട്രഷറർ)

ജലാൽ ആമയം (വർക്കിംഗ് പ്രസിഡന്റ് )

സഗീർ കാരക്കാട്ട് (വൈ: പ്രസിഡന്റ്)

സലീം ഗ്ലോബ് (ജോ: സെക്രട്ടറി)

എക്സിക്യൂട്ടീവ് അംഗങ്ങൾ

മുഹമ്മദ് കെ.ഐ
ബക്കർ ആമയം
അലി പി.എം
ഹസനുൽബന്ന
ജാബിർ സാദിഖ്
ഷംസുദ്ധീൻ കെ.വി
അർഷാദ് സി അബ്ദു
അഷ്റഫ് ഉളിയത്തയിൽ
മുഹമ്മദലി അയിരൂർ
അബ്ദുറഹിമാൻ കോട്ടപ്പുറത്ത്
ബാദുഷ പാലപ്പെട്ടി
അഷ്റഫ് ആലുങ്ങൽ
അബ്ദുല്ല കുന്നനയിൽ
മുജീബ് പി.എം.
ഖദീജ മുത്തേടത്ത്
ഖൈറുന്നിസ ഹമീദ്
ഷാജിത എം
ഫാത്തിമ മുജീബ്
ഷാഹിൻ ബാൻ
വിജിത പ്രജിത്ത്