ദോഹ: അൽ വക്ര എക്സ്പോർ ആർട്സ് & സ്പോർട്സ് സെന്ററിൽ ചേര്‍ന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മിറ്റി എട്ടാം വാർഷിക ജനറൽ ബോഡിയിൽ വെച്ച്
2024-2027 വർഷത്തേക്കുള്ള കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
*ഉപദേശക സമിതി
സയ്യിദ് ആബിദ് തങ്ങൾ (ചെയർമാൻ)
ഡോ: മുനീർ അലി (വൈസ് ചെയർമാൻ)
*അംഗങ്ങൾ*
ടി.കെ.അബൂബക്കർ
അബ്ദുൽ സലാം മാട്ടുമ്മൽ
അലികുട്ടി വി. പി
മുഹമ്മദ് ഫൈസൽ കെ.കെ
രതീഷ് പുന്നുള്ളി
നജീബ് എം. ടി
*പ്രധാന ഭാരവാഹികൾ:*
ബിജേഷ് കൈപ്പട (പ്രസിഡന്റ്)
ഖലീൽ റഹ്മാൻ (ജനറൽ സെക്രട്ടറി)
ബാദുഷ കെ. പി (ട്രെഷറർ)
മുഹമ്മദ് സബീർ (സീനിയർ വൈസ് പ്രസിഡന്റ്)
വസന്തൻ പൊന്നാനി, കുഞ്ഞിമൂസ മാറഞ്ചേരി (വൈസ് പ്രസിഡന്റുമാർ)
നൗഫൽ എ. വി (ഓർഗനൈസിങ് സെക്രട്ടറി)
മുഹമ്മദ് ഷെരീഫ്, ഇഫ്തിക്കർ വി (ജോയിന്റ് സെക്രട്ടറിമാർ)
*എക്സിക്യൂട്ടീവ് അംഗങ്ങൾ*
സലാം കല്ലിങ്ങൽ
ഹാഷിം കെ
അബ്ദുൾ ലത്തീഫ് വി വി
ബഷീർ ടി വി
രാജൻ ഇളയിടത്ത്
ഹംസ എ വി
സുകേഷ് കൈപ്പട
സൈനുൽ ആബിദ്
മുജീബ് വി പി
അബ്ദുൽ സമദ്
നൗഷാദ് അലി
അബ്ദുൽ ലത്തീഫ് എൻ പി
അമിതാഫ് പി വി
മനോജ് വടക്കത്ത്
അസ്ഫർ പി വി
ഖലീൽ അസ്സൻ
ഷാജി പി കെ
ഷംസുദ്ധീൻ പി പി

