PCWF കേന്ദ്ര കമ്മിറ്റി പുന:സംഘടിപ്പിച്ചു

PCWF കേന്ദ്ര കമ്മിറ്റി പുന:സംഘടിപ്പിച്ചു

മാറഞ്ചേരി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി 2025 – 2027 വർഷത്തേക്ക് പുന:സംഘടിപ്പിച്ചു.

83 അംഗ എക്സിക്യൂട്ടീവിനെയും, 17 അംഗ ഹൈപ്പവർ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിലാണ് തിരഞ്ഞെടുത്തത്.

പ്രൊഫ: വി കെ ബേബി, ഒ സി സലാഹുദ്ധീൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ഹൈപ്പവർ കമ്മിറ്റി

സി എസ് പൊന്നാനി പ്രസിഡന്റ്

പി കോയക്കുട്ടി മാസ്റ്റർ
വർക്കിംഗ് പ്രസിഡന്റ്

സി വി മുഹമ്മദ് നവാസ്
ജനറൽ സെക്രട്ടറി

അടാട്ട് വാസുദേവൻ മാസ്റ്റർ, ട്രഷറർ

ഡോ: അബ്ദുറഹ്മാൻ കുട്ടി, രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി, ഹൈദരലി മാസ്റ്റർ,റഷീദ് അറയ്ക്കൽ
വൈ: പ്രസിഡന്റുമാർ

ടി വി സുബൈർ, ജി സിദ്ദീഖ്, എൻ പി അഷ്റഫ് , എൻ ഖലീൽ റഹ്മാൻ, അഷ്റഫ് മച്ചിങ്ങൽ,
സെക്രട്ടറിമാർ

ടി മുനീറ
പ്രസിഡന്റ്, വനിതാ കേന്ദ്ര കമ്മിറ്റി

എസ് ലത ടീച്ചർ
ജനറൽ സെക്രട്ടറി, വനിതാ കേന്ദ്ര കമ്മിറ്റി

മുഹമ്മദ് അനീഷ് എം
ജി സി സി കോ – ഓർഡിനേറ്റർ