PCWF ഒമാൻ വനിതാ കമ്മിറ്റി പുന: സംഘടിപ്പിച്ചു

PCWF ഒമാൻ വനിതാ കമ്മിറ്റി പുന: സംഘടിപ്പിച്ചു

മസ്ക്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ വനിതാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.
ബർക്ക റുമൈസ് ഇസ്രി ഫാം ഹൗസിൽ ഷമീമ സുബൈറിൻറ അധ്യക്ഷതയിൽ ചേർന്ന വനിതാ സമ്മളനത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു.
ഭാരവാഹി തെരെഞ്ഞെടുപ്പിന് എം സാദിഖ് നേതൃത്വം നല്‍കി.
പി വി ജലീൽ , ഫിറോസ്, പി വി സുബൈർ എന്നിവർ സംബന്ധിച്ചു.
സുഹ്റ ബാവ, സൽമ നജീബ് സംസാരിച്ചു.
ആയിഷ ലിസി സ്വാഗതവും, അനീഷ നബീൽ നന്ദിയും പറഞ്ഞു.
19 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു.
*ഉപദേശക സമിതി അംഗങ്ങൾ*
സൽമ നജീബ്
സുഹറ ബാവ
രേഷ്മ രതീഷ്
*പ്രധാന ഭാരവാഹികൾ*
സൽമ നസീർ (പ്രസിഡന്റ്)
വിദ്യാ സുഭാഷ് , ലിസാന മുനവ്വിർ
( വൈസ് പ്രസിഡന്റ്)
ഷമീമ സുബൈർ (സെക്രട്ടറി)
അനീഷ നബീൽ , ഷാനിമ ഫിറോസ്
( ജോ: സെക്രട്ടറി )
ആയിശ ലിസി (ട്രഷറർ)