അജ്മാൻ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അജ്‌മാൻ ഘടകം വാർഷിക ജനറൽ ബോഡി യോഗത്തോട് അനുബന്ധിച്ച് അജ്മാൻ മീറ്റ്’25 ഫുഡ് എക്സ്പ്രസ്സ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു.
അജ്‌മാൻ ഘടകം പ്രസിഡന്റ് ഹാഫിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജി സി സി കോ-ഓഡിനേറ്റർ മുഹമ്മദ് അനീഷ് ഉദ്ഘാടനം നിർവഹിച്ചു.
ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി മുഹമ്മദ് പുതുപൊന്നാനി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ നൂറുൽ അമീൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കെ കെ, യു എ ഇ വനിതാ ഘടകം സെക്രട്ടറി സമീറ നൂറുൽ അമീൻ, ഇബ്രാഹിം കുട്ടി കിഴിഞ്ഞാലിൽ കെഎംസിസി അജ്‌മാൻ ജനറൽ സെക്രട്ടറി എന്നിവർ ആശംസകൾ നേർന്നു.
അജ്‌മാൻ ഘടകം 2025 2027 വർഷ കാലാവധിയുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
~~~~~~~~~~~~~~~~~~~
കേന്ദ്ര പ്രതിനിധി:
ശിഹാബ് കെ കെ.
പ്രസിഡന്റ് : ഹാഫിസ് റഹ്മാൻ
സെക്രട്ടറി : മുഹമ്മദ് പുതുപൊന്നാനി.
ട്രഷറർ : നൂറുൽ അമീൻ
വൈ: പ്രസിഡന്റ്:
അബ്ദുൽ സലാം, ഉവൈസ് കെ.
അബ്ദുൽ കെരീം
ജോ : സെക്രട്ടറി :
അഷ്‌കർ കെ വി
ഷഫീഖ് കെ
മുഹമ്മദ് നിഷാബ്
എക്സിക്യൂട്ടീവ് അംഗങ്ങൾ:
1. സുബൈർ എം
2. അബ്ദുൽ റസാഖ്
3. ഹാരിസ് അബൂബക്കർ
4. അഫ്സൽ
5. അമീർ റഹ്മാൻ
6. ബഷീർ പാലപ്പെട്ടി
7. റാഷിദ്
8. റിയാസ്
9. സുഹൈൽ
10. യാസിർ
11. അബ്ദുൽ മജീദ്
12. നാസർ പന്താവൂർ
13. ബഷീർ കെ കെ
സെക്രട്ടറി മുഹമ്മദ് പുതുപൊന്നാനി സ്വാഗതവും, ജോ : സെക്രട്ടറി മുഹമ്മദ് നിഷാബ് നന്ദിയും പറഞ്ഞു.

