സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പൊന്നാനി: "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളന - പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പൊന്നാനി എം ഇ എസ് കോളേജ് പ്രിൻസിപ്പൾ ഡോ: വി യു അമീറ നിർവ്വഹിച്ചു. ചന്തപ്പടി എംഎല്‍എ ഓഫീസിന് മുൻവശമുളള പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വാഗത സംഘം ചെയർപേഴ്സൺ ലത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഇ ഹൈദറലി മാസ്റ്റർ, രാജൻ തലക്കാട്ട് തുടങ്ങിയവര്‍ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ടി മുനീറ സ്വാഗതവും, റംല കെ പി നന്ദിയും പറഞു.
തുടരുക...സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പൊന്നാനി: "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളന - പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പൊന്നാനി എം ഇ എസ് കോളേജ് പ്രിൻസിപ്പൾ ഡോ: വി യു അമീറ നിർവ്വഹിച്ചു. ചന്തപ്പടി എംഎല്‍എ ഓഫീസിന് മുൻവശമുളള പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വാഗത സംഘം ചെയർപേഴ്സൺ ലത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഇ ഹൈദറലി മാസ്റ്റർ, രാജൻ തലക്കാട്ട് തുടങ്ങിയവര്‍ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ടി മുനീറ സ്വാഗതവും, റംല കെ പി നന്ദിയും പറഞു.
