പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ (PCWF) റാസ് അൽ ഖൈമ ജനറൽ ബോഡി യോഗം 2020 ഒക്ടോബർ 30 ഉച്ചയ്ക്ക് 3 മണിക്ക് യു എ ഇ പ്രസിഡന്റ്
മുഹമ്മദ് അനീഷിന്റെ അധ്യക്ഷതയിൽ സൂം ഓൺലൈനിൽ ചേർന്നു.
പ്രധാന ഭാരവാഹികൾ
മുഖ്യ രക്ഷാധികാരി:മൊയ്‌ദുണ്ണി , പ്രസിഡന്റ്:അഹ്‌മ്മദ് കബീർ*
വൈ: പ്രസിഡന്റ്:കുഞ്ഞി മുഹമ്മദ് തവനൂർ, ജനറൽ സെക്രട്ടറി: അലി കോട്ടയിൽ, ജോ:സെക്രട്ടറി: ഷാമിൽ സി എം, ട്രഷറർ: സി എം സുധീർ