PCWF ഖത്തർ ഘടകം ഉപദേശകസമിതി അംഗവും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ സലാം മാട്ടുമ്മൽ എഴുതിയ *തീരം തേടി ഒരു ദില്ലിക്കാലം* എന്ന പുസ്തകത്തിന്റെ പ്രകാശനവും പൂർവ്വ വിദ്യാർത്ഥി സംഗമവും പൊന്നാനി AV ഹൈസ്കൂളിൽ വെച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ PCWF ഖത്തർ ചാപ്റ്ററിന് വേണ്ടി, കേന്ദ്ര വനിതാ ഘടകം പ്രസിഡണ്ട് മുനീറ. ടി ഗ്രന്ഥകാരനെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന യുവജന കലാവേദി സെക്രട്ടറി എ പി അഹ്മദ്, പ്രവാസി എഴുത്തുകാരൻ ഷാജി ഹനീഫ് എന്നിവർ സന്നിഹിതരായിരിന്നു.
തുടരുക...PCWF ഖത്തർ ഘടകം ഉപദേശകസമിതി അംഗവും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ സലാം മാട്ടുമ്മൽ എഴുതിയ *തീരം തേടി ഒരു ദില്ലിക്കാലം* എന്ന പുസ്തകത്തിന്റെ പ്രകാശനവും പൂർവ്വ വിദ്യാർത്ഥി സംഗമവും പൊന്നാനി AV ഹൈസ്കൂളിൽ വെച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ PCWF ഖത്തർ ചാപ്റ്ററിന് വേണ്ടി, കേന്ദ്ര വനിതാ ഘടകം പ്രസിഡണ്ട് മുനീറ. ടി ഗ്രന്ഥകാരനെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന യുവജന കലാവേദി സെക്രട്ടറി എ പി അഹ്മദ്, പ്രവാസി എഴുത്തുകാരൻ ഷാജി ഹനീഫ് എന്നിവർ സന്നിഹിതരായിരിന്നു.