പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിമൂന്നാം വാർഷിക ജനറൽ ബോഡി യോഗം ഷഹൂഫ് അൽ ഫരീജ് റെസ്റ്റോറന്റ് മൻസൂറ-ഷാർജയിൽ മുഹമ്മദ് അനീഷിൻ്റെ അധ്യക്ഷതയിൽ ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റ് CS പൊന്നാനി ഉദ്ഘാടനം ചെയ്തു.2020 - 22 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു പാസ്സാക്കി. 2022-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. *പ്രത്യേക ക്ഷണിതാക്കൾ* CS പൊന്നാനി ഡോ: അബ്ദുറഹിമാൻ കുട്ടി ഷാജി ഹനീഫ് *ഉപദേശക സമിതി* അബ്ദുസ്സമദ് വി (ചെയർമാൻ) ഹനീഫ NC അബ്ദുൽ സത്താർ തൽഹത് *പ്രധാന ഭാരവാഹികൾ* ----------------------- മുഹമ്മദ് അനീഷ് - *പ്രസിഡൻ്റ്* ഷിഹാബ് KK - *ജനറൽ സെക്രട്ടറി* അബ്ദുൽ അസീസ് - *ട്രഷറർ* *വൈസ് പ്രസിഡൻ്റുമാർ* അബ്ദുൽ ജലാൽ U അലി AV ആദം C അബ്ദുൽ റഷീദ് ഹാജി സെക്രട്ടറിമാർ ഷബീർ മുഹമ്മദ് സുനീർ P.K നവാസ് അബ്ദുല്ല ഷാനവാസ് CS പൊന്നാനി, ഡോ: അബ്ദുറഹിമാൻ കുട്ടി, ഹൈദരലി മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഉപാധ്യക്ഷൻ ജലാൽ സ്വാഗതവും, പുതിയ സെക്രട്ടറിയായി തിരഞ്ഞടുത്ത നവാസ് അബ്ദുല്ല നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിമൂന്നാം വാർഷിക ജനറൽ ബോഡി യോഗം ഷഹൂഫ് അൽ ഫരീജ് റെസ്റ്റോറന്റ് മൻസൂറ-ഷാർജയിൽ മുഹമ്മദ് അനീഷിൻ്റെ അധ്യക്ഷതയിൽ ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റ് CS പൊന്നാനി ഉദ്ഘാടനം ചെയ്തു.2020 - 22 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു പാസ്സാക്കി. 2022-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. *പ്രത്യേക ക്ഷണിതാക്കൾ* CS പൊന്നാനി ഡോ: അബ്ദുറഹിമാൻ കുട്ടി ഷാജി ഹനീഫ് *ഉപദേശക സമിതി* അബ്ദുസ്സമദ് വി (ചെയർമാൻ) ഹനീഫ NC അബ്ദുൽ സത്താർ തൽഹത് *പ്രധാന ഭാരവാഹികൾ* ----------------------- മുഹമ്മദ് അനീഷ് - *പ്രസിഡൻ്റ്* ഷിഹാബ് KK - *ജനറൽ സെക്രട്ടറി* അബ്ദുൽ അസീസ് - *ട്രഷറർ* *വൈസ് പ്രസിഡൻ്റുമാർ* അബ്ദുൽ ജലാൽ U അലി AV ആദം C അബ്ദുൽ റഷീദ് ഹാജി സെക്രട്ടറിമാർ ഷബീർ മുഹമ്മദ് സുനീർ P.K നവാസ് അബ്ദുല്ല ഷാനവാസ് CS പൊന്നാനി, ഡോ: അബ്ദുറഹിമാൻ കുട്ടി, ഹൈദരലി മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഉപാധ്യക്ഷൻ ജലാൽ സ്വാഗതവും, പുതിയ സെക്രട്ടറിയായി തിരഞ്ഞടുത്ത നവാസ് അബ്ദുല്ല നന്ദിയും പറഞ്ഞു.