പൊന്നാനി : പ്രവാസികൾ ഉൾപ്പെടെയുളള പി സി ഡബ്ല്യു എഫ് അംഗങ്ങൾക്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമ നിധി എത്രയും വേഗത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് പ്രവാസി ഫാമിലി മീറ്റ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ജി സി സി രാജ്യങ്ങളിൽ നിന്നും, ബാംഗ്ലൂർ ഘടകത്തിൽ നിന്നുമായി ഫാമിലി ഉൾപ്പെടെ നൂറോളം പ്രതിനിധികൾ പങ്കെടുത്ത മീറ്റ് പ്രവാസി എഴുത്തുകാരൻ ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു. സി വി മുഹമ്മദ് സ്വാഗതം പറഞ്ഞു. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. സ്വാശ്രയ മാൾ & പൊന്മാക്സ് ഹൈപ്പർ മാർക്കറ്റ് സംബന്ധിച്ച വിവരങ്ങൾ അബ്ദുല്ലതീഫ് കളക്കര അവതരിപ്പിച്ചു. ഏട്ടൻ ശുകപുരം, സുബൈദ പോത്തനൂർ , ഹൈദറലി മാസ്റ്റർ, അഷ്റഫ് നൈതല്ലൂർ, ബബിത ഷാജി, കാലടി ഗ്രാമ പഞ്ചായത്ത് അംഗം ബൽഖീസ് എന്നിവർ ആശംസ നേർന്നു. രാജൻ തലക്കാട്ട്, ടി വി സുബൈർ, എൻ ഖലീൽ റഹ്മാൻ, ഹനീഫ മാളിയേക്കൽ, നാരായണൻ മണി, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംബന്ധിച്ചു. സി സി മൂസ്സ, ഹംസ റഹ്മാൻ (ബാംഗ്ലൂർ) അബ്ദുൽ അസീസ് പി എ , ആദം സി , ഷബീർ ഈശ്വര മംഗലം, നസീർ ചുങ്കത്ത്, ഷാജി വി വി , ഷറഫു (യു.എ.ഇ) അഷ്റഫ് ദിലാറ, അൻവർ സാദിഖ്, അക്ക്ബർ, അഷ്റഫ് ചെറുവത്തൂർ, ശമീർ നൈതല്ലൂർ , വി വി ഖമറുദ്ധീൻ ടി വി അബ്ദുല്ല കുട്ടി , പി അബ്ദുൽ മജീദ് , ഫൈസൽ (സഊദി) കെ കെ ഹംസ , സി ഹമീദ്, കെ കെ അലി , മൾട്ടി അബൂബക്കർ (കുവൈറ്റ്) സൈനുൽ ആബിദ് (ഖത്തർ) ഫഹദ്, രാവുണ്ണി (ഒമാൻ) എന്നിവർ ചര്‍ച്ചയിൽ പങ്കെടുത്തു. ടി മുനീറ നന്ദി പറഞ്ഞു. അംഗങ്ങളും അവരുടെ ഫാമിലിയും അവതരിപ്പിച്ച മ്യൂസിക്ക് പരിപാടിയോടെ ചടങ്ങുകൾ സമാപിച്ചു.
തുടരുക...പൊന്നാനി : പ്രവാസികൾ ഉൾപ്പെടെയുളള പി സി ഡബ്ല്യു എഫ് അംഗങ്ങൾക്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമ നിധി എത്രയും വേഗത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് പ്രവാസി ഫാമിലി മീറ്റ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ജി സി സി രാജ്യങ്ങളിൽ നിന്നും, ബാംഗ്ലൂർ ഘടകത്തിൽ നിന്നുമായി ഫാമിലി ഉൾപ്പെടെ നൂറോളം പ്രതിനിധികൾ പങ്കെടുത്ത മീറ്റ് പ്രവാസി എഴുത്തുകാരൻ ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു. സി വി മുഹമ്മദ് സ്വാഗതം പറഞ്ഞു. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. സ്വാശ്രയ മാൾ & പൊന്മാക്സ് ഹൈപ്പർ മാർക്കറ്റ് സംബന്ധിച്ച വിവരങ്ങൾ അബ്ദുല്ലതീഫ് കളക്കര അവതരിപ്പിച്ചു. ഏട്ടൻ ശുകപുരം, സുബൈദ പോത്തനൂർ , ഹൈദറലി മാസ്റ്റർ, അഷ്റഫ് നൈതല്ലൂർ, ബബിത ഷാജി, കാലടി ഗ്രാമ പഞ്ചായത്ത് അംഗം ബൽഖീസ് എന്നിവർ ആശംസ നേർന്നു. രാജൻ തലക്കാട്ട്, ടി വി സുബൈർ, എൻ ഖലീൽ റഹ്മാൻ, ഹനീഫ മാളിയേക്കൽ, നാരായണൻ മണി, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംബന്ധിച്ചു. സി സി മൂസ്സ, ഹംസ റഹ്മാൻ (ബാംഗ്ലൂർ) അബ്ദുൽ അസീസ് പി എ , ആദം സി , ഷബീർ ഈശ്വര മംഗലം, നസീർ ചുങ്കത്ത്, ഷാജി വി വി , ഷറഫു (യു.എ.ഇ) അഷ്റഫ് ദിലാറ, അൻവർ സാദിഖ്, അക്ക്ബർ, അഷ്റഫ് ചെറുവത്തൂർ, ശമീർ നൈതല്ലൂർ , വി വി ഖമറുദ്ധീൻ ടി വി അബ്ദുല്ല കുട്ടി , പി അബ്ദുൽ മജീദ് , ഫൈസൽ (സഊദി) കെ കെ ഹംസ , സി ഹമീദ്, കെ കെ അലി , മൾട്ടി അബൂബക്കർ (കുവൈറ്റ്) സൈനുൽ ആബിദ് (ഖത്തർ) ഫഹദ്, രാവുണ്ണി (ഒമാൻ) എന്നിവർ ചര്‍ച്ചയിൽ പങ്കെടുത്തു. ടി മുനീറ നന്ദി പറഞ്ഞു. അംഗങ്ങളും അവരുടെ ഫാമിലിയും അവതരിപ്പിച്ച മ്യൂസിക്ക് പരിപാടിയോടെ ചടങ്ങുകൾ സമാപിച്ചു.

 
                                     
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                            