പൊന്നാനി : "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ എം ഇ എസ് കോളേജ് ഒ കെ ഉമ്മർ നഗറിൽ നടന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാർഷിക സമ്മേളനം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഷീബ അമീർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിന്നായി പി സി ഡബ്ല്യു എഫ് വനിതാ കമ്മിറ്റി നാളിതുവരെയായി ചെയ്തു വരുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും, തുടർന്നും വിപ്ലവകരമായ ഒട്ടേറെ പ്രശംസനീയ പ്രവത്തനുങ്ങളുമായി മുന്നോട്ടു പോകാൻ കഴിയട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഷീബ അമീർ പറഞ്ഞു. എസ് ലത ടീച്ചർ അദ്ധ്യക്ഷ വഹിച്ചു. ഡോ : ആശ , അഡ്വ: ഡീന ഡേവിസ് , ഡോ : റഹ്മത്ത് ബിയ്യം തുടങ്ങിയവർ ആശംസ നേർന്നു. സ്വാശ്രയ ടൈലറിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ മൂന്നാം ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. മാലതി വട്ടംകുളം സ്വാഗതവും, മിനി കടവനാട് നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി : "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ എം ഇ എസ് കോളേജ് ഒ കെ ഉമ്മർ നഗറിൽ നടന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാർഷിക സമ്മേളനം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഷീബ അമീർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിന്നായി പി സി ഡബ്ല്യു എഫ് വനിതാ കമ്മിറ്റി നാളിതുവരെയായി ചെയ്തു വരുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും, തുടർന്നും വിപ്ലവകരമായ ഒട്ടേറെ പ്രശംസനീയ പ്രവത്തനുങ്ങളുമായി മുന്നോട്ടു പോകാൻ കഴിയട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഷീബ അമീർ പറഞ്ഞു. എസ് ലത ടീച്ചർ അദ്ധ്യക്ഷ വഹിച്ചു. ഡോ : ആശ , അഡ്വ: ഡീന ഡേവിസ് , ഡോ : റഹ്മത്ത് ബിയ്യം തുടങ്ങിയവർ ആശംസ നേർന്നു. സ്വാശ്രയ ടൈലറിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ മൂന്നാം ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. മാലതി വട്ടംകുളം സ്വാഗതവും, മിനി കടവനാട് നന്ദിയും പറഞ്ഞു.
