പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളനവും ഒമ്പതാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും 2022 മെയ് 28, 29 പി വി എ കാദർ ഹാജി നഗർ (ആർ വി പാലസ് പൊന്നാനി )

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ  പതിനാലാം വാർഷിക സമ്മേളനവും ഒമ്പതാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും  2022 മെയ് 28, 29 പി വി എ കാദർ ഹാജി നഗർ (ആർ വി പാലസ് പൊന്നാനി )

2022 മെയ് 28, 29 പി വി എ കാദർ ഹാജി നഗർ (ആർ വി പാലസ് പൊന്നാനി )

28 മെയ് 2022

വൈകീട്ട് 5 മണി

PCWF ആസ്ഥാന മന്ദിര ശിലാസ്ഥാപനവും, പൊതു സമ്മേളനവും

സ്വാഗതം
ഖലീൽ റഹ്മാൻ
(ജന:കൺവീനർ, സ്വാഗത സംഘം)

അധ്യക്ഷൻ : പി കോയക്കുട്ടി മാസ്റ്റർ (വർക്കിംഗ് പ്രസിഡന്റ്, PCWF കേന്ദ്ര കമ്മിറ്റി)

ഉദ്ഘാടനം :
അഹ്മദ് ദേവർ കോവിൽ
(തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി)

മുഖ്യാതിഥി
വി ടി ബൽറാം (മുൻ എം ൽ എ)

ആശംസകൾ
ഫ്രൊഫ: എം എം നാരായണൻ
രവി തേലത്ത്
അഹ്മദ് ബാഫഖി തങ്ങൾ
ഒ ഒ ഷംസു

വേദിയിൽ
സുബൈദ പോത്തനൂർ (ഉപാധ്യക്ഷ, PCWF കേന്ദ്ര കമ്മിറ്റി)

പ്രണവം പ്രസാദ് (സെക്രട്ടറി , PCWF കേന്ദ്ര കമ്മിറ്റി)

മോഹനൻ പാക്കത്ത് (പ്രസിഡണ്ട്, PCWF വട്ടംകുളം)

ടി കുഞ്ഞിമൊയ്തീൻ കുട്ടി (പ്രസിഡണ്ട്, PCWF തവനൂർ)

കെ വി സലീം (ജന: സെക്രട്ടറി , PCWF നന്നമുക്ക്)

നന്ദി :എൻ പി അഷ്റഫ്
(സെക്രട്ടറി, PCWF കേന്ദ്ര കമ്മിറ്റി)

സർഗ്ഗ സന്ധ്യ 7 PM