2022 മെയ് 28, 29 പി വി എ കാദർ ഹാജി നഗർ (ആർ വി പാലസ് പൊന്നാനി )
28 മെയ് 2022
വൈകീട്ട് 5 മണി
PCWF ആസ്ഥാന മന്ദിര ശിലാസ്ഥാപനവും, പൊതു സമ്മേളനവും
സ്വാഗതം
ഖലീൽ റഹ്മാൻ
(ജന:കൺവീനർ, സ്വാഗത സംഘം)
അധ്യക്ഷൻ : പി കോയക്കുട്ടി മാസ്റ്റർ (വർക്കിംഗ് പ്രസിഡന്റ്, PCWF കേന്ദ്ര കമ്മിറ്റി)
ഉദ്ഘാടനം :
അഹ്മദ് ദേവർ കോവിൽ
(തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി)
മുഖ്യാതിഥി
വി ടി ബൽറാം (മുൻ എം ൽ എ)
ആശംസകൾ
ഫ്രൊഫ: എം എം നാരായണൻ
രവി തേലത്ത്
അഹ്മദ് ബാഫഖി തങ്ങൾ
ഒ ഒ ഷംസു
വേദിയിൽ
സുബൈദ പോത്തനൂർ (ഉപാധ്യക്ഷ, PCWF കേന്ദ്ര കമ്മിറ്റി)
പ്രണവം പ്രസാദ് (സെക്രട്ടറി , PCWF കേന്ദ്ര കമ്മിറ്റി)
മോഹനൻ പാക്കത്ത് (പ്രസിഡണ്ട്, PCWF വട്ടംകുളം)
ടി കുഞ്ഞിമൊയ്തീൻ കുട്ടി (പ്രസിഡണ്ട്, PCWF തവനൂർ)
കെ വി സലീം (ജന: സെക്രട്ടറി , PCWF നന്നമുക്ക്)
നന്ദി :എൻ പി അഷ്റഫ്
(സെക്രട്ടറി, PCWF കേന്ദ്ര കമ്മിറ്റി)
സർഗ്ഗ സന്ധ്യ 7 PM

