പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 42 പുന:സംഘടിപ്പിച്ചു.
വാർഡ് പ്രസിഡൻ്റ് ഹസീനയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ജംഷീറഉദ്ഘാടനം ചെയ്തു
എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഗഫൂർ ( ഷാമ) മുഖ്യ പ്രഭാഷണം നടത്തി
വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു
കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി റംല , സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു
പ്രധാന ഭാരവാഹികളായി;
സജ്ന (പ്രസിഡൻ്റ്)
നുസൈബ (ജനറൽ സെക്രട്ടറി)
നൂർജഹാൻ (ട്രഷറർ)
ആരിഫ(വൈ: പ്രസിഡൻ്റ്)
ഉമൈറ(ജോ:സെക്രട്ടറി)
തുടങ്ങിയവരെയും ,
എക്സിക്യൂട്ടീവ് മെമ്പര്‍മാരായി;
ഹസീന ,സാബിറ ,ഹഫ്സ ,സെമീറ എന്നിവരെയും '
തെരഞ്ഞെടുത്തു
സജ്ന സ്വാഗതവും, ഉമൈറ നന്ദിയും പറഞ്ഞു

