വാർഡ് 42 പുന:സംഘടിപ്പിച്ചു

വാർഡ്  42 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 42 പുന:സംഘടിപ്പിച്ചു.

വാർഡ് പ്രസിഡൻ്റ് ഹസീനയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ജംഷീറഉദ്ഘാടനം ചെയ്തു

എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഗഫൂർ ( ഷാമ) മുഖ്യ പ്രഭാഷണം നടത്തി

വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു

കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി റംല , സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു

പ്രധാന  ഭാരവാഹികളായി;

സജ്ന (പ്രസിഡൻ്റ്)

നുസൈബ (ജനറൽ സെക്രട്ടറി)

നൂർജഹാൻ (ട്രഷറർ)

ആരിഫ(വൈ: പ്രസിഡൻ്റ്)

ഉമൈറ(ജോ:സെക്രട്ടറി)
തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി;

ഹസീന ,സാബിറ ,ഹഫ്സ ,സെമീറ എന്നിവരെയും '
തെരഞ്ഞെടുത്തു

സജ്ന സ്വാഗതവും, ഉമൈറ നന്ദിയും പറഞ്ഞു