പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 7-ൽ പുന:സംഘടിപ്പിച്ചു.
വാർഡ് പ്രസിഡണ്ട് ബുഷറയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് ടി , മുനീറ ഉദ്ഘാടനം ചെയ്തു
അബ്ദുൽ ഗഫൂർ ( അൽ ഷാമ ) മുഖ്യ പ്രഭാഷണം നടത്തി
ഷഹീർ ഈശ്വരമംഗലം, സുലൈഖ എന്നിവർ ആശംസ പ്രസംഗം നടത്തി
പ്രധാന ഭാരവാഹികളായി;
ഫാത്തിമ A P (പ്രസിഡൻ്റ്)
ബുഷറ C (ജനറൽ സെക്രട്ടറി)
സുബിത (ട്രഷറർ)
മുനീറ(വൈ: പ്രസിഡൻ്റ്)
നൂർജഹാൻ(ജോ:സെക്രട്ടറി)
തുടങ്ങിയവരെയും ,
എക്സിക്യൂട്ടീവ് മെമ്പര്‍മാരായി; സെലീന C ,ആമിനക്കുട്ടി ,സരോജിനി ,നെബീസ എന്നിവരെയും
തെരഞ്ഞെടുത്തു
സെലീന C സ്വാഗതവും, നൂർജഹാൻ നന്ദിയും പറഞ്ഞു
#pcwf #ponnani #ponnanimuncipality #WardCommittee #WomensWing https://m.facebook.com/story.php?story_fbid=3783262531767174&id=3

