വാർഡ് 7 പുന:സംഘടിപ്പിച്ചു

വാർഡ് 7 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 7-ൽ പുന:സംഘടിപ്പിച്ചു.

വാർഡ് പ്രസിഡണ്ട് ബുഷറയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് ടി , മുനീറ ഉദ്ഘാടനം ചെയ്തു

അബ്ദുൽ ഗഫൂർ ( അൽ ഷാമ ) മുഖ്യ പ്രഭാഷണം നടത്തി

ഷഹീർ ഈശ്വരമംഗലം, സുലൈഖ എന്നിവർ ആശംസ പ്രസംഗം നടത്തി

പ്രധാന ഭാരവാഹികളായി;

ഫാത്തിമ A P (പ്രസിഡൻ്റ്)
ബുഷറ C (ജനറൽ സെക്രട്ടറി)
സുബിത (ട്രഷറർ)
മുനീറ(വൈ: പ്രസിഡൻ്റ്)
നൂർജഹാൻ(ജോ:സെക്രട്ടറി)
തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി; സെലീന C ,ആമിനക്കുട്ടി ,സരോജിനി ,നെബീസ എന്നിവരെയും
തെരഞ്ഞെടുത്തു

സെലീന C സ്വാഗതവും, നൂർജഹാൻ നന്ദിയും പറഞ്ഞു

#pcwf #ponnani #ponnanimuncipality #WardCommittee #WomensWing https://m.facebook.com/story.php?story_fbid=3783262531767174&id=3