“സ്ത്രീത്വം സമത്വം നിർഭയത്വം” വനിതാ വാർഡ് സംഗമങ്ങളും, കമ്മിറ്റി പുന:സംഘടനയും തുടരുന്നു…..

“സ്ത്രീത്വം സമത്വം നിർഭയത്വം”  വനിതാ വാർഡ് സംഗമങ്ങളും, കമ്മിറ്റി പുന:സംഘടനയും തുടരുന്നു…..

പൊന്നാനി : വനിതാ എട്ടാം വാര്‍ഷിക സമ്മേളനത്തിൻറ മുന്നോടിയായി വാർഡ് തല സംഗമങ്ങളും, കമ്മിറ്റി പുന:സംഘടനയും താഴെ വാർഡുകളിൽ നടന്നു.

വാർഡ് 11 സംഗമം ഹൈവേ കനാൽ റോഡ് ഉഷ ചെറുനിലത്ത് വസതിയിൽ ചേർന്നു.

സ്വാഗതം : മിനി കെ പി
അദ്ധ്യക്ഷ : ശാലിനി കെ എസ്
ഉദ്ഘാടനം : നാരായണൻ മണി
മുഖ്യ പ്രഭാഷണം : മുജീബ് കിസ്മത്ത്
ആശംസ മുനീറ ടി, സബീന ബാബു
നന്ദി : സുചിത്ര പി

പുതിയ ഭാരവാഹികൾ

പ്രസിഡന്റ് :ശാലിനി കെ എസ്
സെക്രട്ടറി :സുചിത്ര പി
ട്രഷറർ : അംബിക പി
അഖില വി കെ, നീതു സി പി (വൈ: പ്രസിഡണ്ടുമാർ)
ശോഭ സി വി , ലീല കെ ടി ( ജോ : സെക്രട്ടറിമാർ )

വാർഡ് 15 സംഗമം ബാവക്ക റോഡിൽ ഫാത്തിമ സിയുടെ വസതിയിൽ നടന്നു.

സ്വാഗതം : ശാരദ ടീച്ചർ
അദ്ധ്യക്ഷ : ശകുന്തള
ഉദ്ഘാടനം : അബ്ദുട്ടി പി എം
മുഖ്യപ്രഭാഷണം : മുഹമ്മദ് നവാസ് സി വി
ആശംസ : ടി മുനീറ , റംല കെ പി, സബീന ബാബു.
നന്ദി: രോഷ്നി പാലക്കൽ

പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് : ശകുന്തള. ഇ
സെക്രട്ടറി : രോഷ്നി ബുഷൈർ പി
ട്രഷറർ : ഫാത്തിമ സി
ഗീത വി, രേഷ്മ എം (വൈ:പ്രസിഡണ്ടുമാർ )
സമീറ സി , സമീറ. എം പി ( ജോ: സെക്രട്ടറിമാർ )

വാർഡ് 19 സംഗമം മുക്കട്ടക്കൽ പുളിക്കക്കടവ് ഇന്ത്യൻ ഗ്യാസിന് സമീപം വത്സല ടി ചുക്കശ്ശേരിയുടെ വസതിയിൽ ചേർന്നു.

സ്വാഗതം : വത്സല സി
അദ്ധ്യക്ഷ : മണി കെ
ഉദ്ഘാടനം : അസ്മാബി പി എ മുഖ്യപ്രഭാഷണം : നാരായണൻ മണി ആശംസ : കോയക്കുട്ടി മാഷ്, മുനീറ ടി, സബീന ബാബു
നന്ദി :ശകുന്തള കെ

പുതിയ ഭാരവാഹികൾ
പ്രസിഡന്റ് :മണി കെ
സെക്രട്ടറി :വൽസല ടി
ട്രഷറർ : നിഷ സി
രമ്യ പി ആർ , സരള പി വി ( വൈ : പ്രസിഡന്റുമാർ )
ശകുന്തള കെ , സുനിത കെ കെ ( ജോ സെക്രട്ടറിമാർ )

വാർഡ് 34 സംഗമം വണ്ടിപ്പേട്ട ബീവി ടി വിയുടെ വസതിയിൽ ചേർന്നു.

സ്വാഗതം : റൈഹാനത്ത് സി വി
അദ്ധ്യക്ഷ : ബീവി പി വി
ഉദ്ഘാടനം:സുബൈർ ടി വി
മുഖ്യ പ്രഭാഷണം : മുഹമ്മദ് നവാസ് സി വി
ആശംസ :മുനീറ ടി, അസ്മാബി പി എ ,
സബീന ബാബു
നന്ദി :റഹിയാനത്ത് ഒ കെ

പുതിയ ഭാരവാഹികൾ
പ്രസിഡന്റ് : ബീവി പി വി
സെക്രട്ടറി : റൈഹാനത്ത് സി വി
ട്രഷറർ : ഉമ്മുകുൽസു കെ
ജുമൈലത്ത്, നൗഷാബി എ (വൈ:പ്രസിഡണ്ടുമാർ )
വഹീദ വി ,ബുഷറ പി ടി ( ജോ : സെക്രട്ടറിമാർ )