ഉപഹാരം സമർപ്പിച്ചു
◼◻◼◻◼◻◼◻◼
പൊന്നാനി നഗരസഭ ചെയർമാൻ പദവിയിൽ നിന്ന് പടി ഇറങ്ങുന്ന സി. പി മുഹമ്മദ് കുഞ്ഞി അവർകൾക്ക് PCWF വക ഉപഹാരം നൽകി.
സുബൈർ ടി. വി, രാജൻ തലക്കാട്ട്, സഹീർ മേഘ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
#ponnani #Muncipality #muhammedkunhi #chairman #council

