വാർഡ് 4 പുന:സംഘടിപ്പിച്ചു

വാർഡ് 4 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ്  4-ൽ പുന:സംഘടിപ്പിച്ചു.

വാർഡ് കമ്മിറ്റി പ്രസിഡൻറ്
റജുലയുടെ അദ്ധ്യക്ഷത യിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ മിനി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു

ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി .

വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു

റംല കെ.പി ,അസ്മ സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു

പ്രധാന  ഭാരവാഹികളായി;

ബുഷറ(പ്രസിഡൻ്റ്)
ഷറീന (ജനറൽ സെക്രട്ടറി)
ഭാർഗ്ഗവി(ട്രഷറർ)
ബുഷറ T P ( വൈ : പ്രസിഡൻ്റ്)
ജിജി( വൈ : പ്രസിഡൻ്റ് )
ജലജ കുമാരി ( ജോ: സെക്രട്ടറി)
ബുഷറ P V (ജോ: സെക്രട്ടറി)
തുടങ്ങിയവരെയും,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി
നജ്മ T P , ലീല C P, മിനി P , രജനി , എന്നിവരെയും തെരഞ്ഞെടുത്തു

ബുഷറ V സ്വാഗതവും, രജനി നന്ദിയും പറഞ്ഞു