പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 38 പുന:സംഘടിപ്പിച്ചു.
വാർഡ് പ്രസിഡൻ്റ് റസിയ ഹംസത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ സി.വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു
ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി
വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു
കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു
പ്രധാന ഭാരവാഹികളായി;
ആമിനാബി (പ്രസിഡൻ്റ്)
റസിയ ഹംസത്ത് (ജനറൽ സെക്രട്ടറി)
റമീഷ നാസർ (ട്രഷറർ)
നഫീസ (വൈ: പ്രസിഡൻ്റ്)
ഹസീന (ജോ:സെക്രട്ടറി)
തുടങ്ങിയവരെയും ,
എക്സിക്യൂട്ടീവ് മെമ്പര്‍മാരായി
അസ്മ ഹംസുട്ടി, ആയിഷ, സാജിദ, അയിഷ, ബിക്കുട്ടി, ആമിന എന്നിവരെയും തെരഞ്ഞെടുത്തു
അസ്മ ഹംസുട്ടി സ്വാഗതവും,റസിയ ഹംസത്ത് നന്ദിയും പറഞ്ഞു

