വാർഡ് 34 പുന:സംഘടിപ്പിച്ചു

വാർഡ് 34 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ്  34-ൽ പുന:സംഘടിപ്പിച്ചു.

വാർഡ് പ്രസിഡണ്ട് സബിതയുടെ  അദ്ധ്യക്ഷത യിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ്‌ കൗൺസിലർ ബീവി പുതുവീട്ടിൽ ഉദ്ഘാടനം ചെയ്തു

ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ഒ.കെ ഉമർ
മുഖ്യ പ്രഭാഷണം നടത്തി

വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു

ഷഹീർ ഈശ്വരമംഗലം ആശംസ പ്രസംഗം നടത്തി

കേന്ദ്ര കമ്മിറ്റി പ്രതിനിധി കളായി;റംല ,അസ്മ , സുലൈഖ ,ഫാത്തിമ ടി വി തുടങ്ങിയവർ സംബന്ധിച്ചു

പ്രധാന  ഭാരവാഹികളായി;

ബീവി P. v(പ്രസിഡൻ്റ്)
റൈഹാനത്ത് (ജനറൽ സെക്രട്ടറി)
ജുമൈലത്ത് (ട്രഷറർ) സബിത(വൈ: പ്രസിഡൻ്റ്)
ഉമ്മുകുൽസു ( വൈ : പ്രസിഡൻ്റ്)
ബുഷ്റ (ജോ:സെക്രട്ടറി)
വഹീദ (ജോ:സെക്രട്ടറി )
തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; റഹിയാനത്ത് , മാജിത ,ഫാത്തിമ M K ,ഷഹർബാൻ എന്നിവരെയും
തെരഞ്ഞെടുത്തു

ഒ ,കെ റഹിയാനത്ത് സ്വാഗതവും, സി , വി റൈഹാനത്ത് ന്ദിയും പറഞ്ഞു