വാർഡ് 27 പുന:സംഘടിപ്പിച്ചു

വാർഡ്  27 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ്  27 പുന:സംഘടിപ്പിച്ചു.

വാർഡ് പ്രസിഡണ്ട് സിന്ധുവിൻ്റെ  അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ്‌ കൗൺസിലർ വി.പി ബാബു ഉദ്ഘാടനം ചെയ്തു

യൂത്ത് വിംഗ് ഉപാദ്ധ്യക്ഷൻ ഷഹീർ ഈശ്വരമംഗലം
മുഖ്യ പ്രഭാഷണം നടത്തി

വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു

രഞ്ജിത്ത് മാസ്റ്റർ ആശംസ പ്രസംഗം നടത്തി

കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു

പ്രധാന  ഭാരവാഹികളായി;

ഷൈന (പ്രസിഡൻ്റ്)

ആതിര (ജനറൽസെക്രട്ടറി)

കോമള(ട്രഷറർ)

ജിഷ ടി ,പ്രസീത (വൈ: പ്രസിഡൻ്റ്)

ബിന്ദു, വിജയലക്ഷ്മി (ജോ:സെക്രട്ടറി)
തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ;
ഷൈമ ,സിന്ധു , ശ്രീമതി
,ലിസി ,സീന ,സുഷിത ,ലിസി കെ ,ഗിരിജ , ബീന , ജിഷ എസ് , മിനി ,സംഗീത എന്നിവരെയും
തെരഞ്ഞെടുത്തു

ഷൈമ സ്വാഗതവും, ആതിര നന്ദിയും പറഞ്ഞു