വാർഡ് 19 പുന:സംഘടിപ്പിച്ചു

വാർഡ് 19 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ്  19-ൽ പുന:സംഘടിപ്പിച്ചു.

പ്രസിഡണ്ട് മണിയു ടെ  അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ നസീമ ഉദ്ഘാടനം ചെയ്തു

വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി മുഖ്യ പ്രഭാഷണം നടത്തി

ഷഹീർ ഈശ്വര മംഗലംആശംസ പ്രസംഗം നടത്തി.

റംല കെ പി, സുലൈഖ ഇ വി ,ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി
കളായി സംബന്ധിച്ചു

പ്രധാന  ഭാരവാഹികളായി;

മണി (പ്രസിഡൻ്റ്)
വത്സല  (ജനറൽ സെക്രട്ടറി)
നിഷ(ട്രഷറർ)
രമ്യ(വൈ: പ്രസിഡൻ്റ്)
ഷീന  ( വൈ : പ്രസിഡൻ്റ്)
ശകുന്തള (ജോ:സെക്രട്ടറി)
കനകലത (ജോ:സെക്രട്ടറി )
തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; രാധ , സരള ,ഭാനുമതി ,രജനി എന്നിവരെയും
തെരഞ്ഞെടുത്തു

മണിസ്വാഗതവും,
ശകുന്തളനന്ദിയും പറഞ്ഞു