പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 17-ൽ പുന:സംഘടിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി പ്രസിഡൻറ്
മുനീറ ടി യുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ രഞ്ജിനി ഉദ്ഘാടനം ചെയ്തു
ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി .
റംല കെ.പി , അസ്മ
സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി
കളായി സംബന്ധിച്ചു
പ്രധാന ഭാരവാഹികളായി;
ജ്യോതി(പ്രസിഡൻ്റ്)
റഹ്മത്ത് (ജനറൽ സെക്രട്ടറി)
ഷീബ(ട്രഷറർ)
സജ്ന( വൈ : പ്രസിഡൻ്റ്
ഉമൈബ( ജോ: സെക്രട്ടറി )
തുടങ്ങിയവരെയും,
എക്സിക്യൂട്ടീവ് മെമ്പര്‍മാരായി
.രഞ്ജിനി , ദേവകി എന്നിവരെയും തെരഞ്ഞെടുത്തു
റഹ്മത്തുസ്വാഗതവും, ഷീബനന്ദിയും പറഞ്ഞു

