പൊന്നാനി: സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയെ ജീവിതത്തില്‍ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് അന്താരാഷ്ട്ര ലഹരി ദിനത്തിൽ മിനി മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ താഴെ നമ്പറിൽ രെജിസ്റ്റർ ചെയ്യുക
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും, ഉപഹാരവും, പ്രശസ്തി പത്രവും നൽകുന്നു.
തിയ്യതി: 2022 ജൂൺ 26
ദിവസം: ഞായറാഴ്ച്ച
സമയം: 4 മണി
സ്ഥലം: ചമ്രവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ജിം റോഡ് വഴി കർമ്മ പാതയോരത്ത് സമാപനം.
????91 70340 54444
????91 99612 64416

