റിയാദിൽ ഇഫ്താർ സംഗമം നടത്തി

റിയാദിൽ ഇഫ്താർ സംഗമം നടത്തി

റിയാദ്: പൊന്നാനികൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി-റിയാദ് ഘടകം മലാസ് പെപ്പർ ട്രീ റെസ്റ്റോറന്റ് വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി സി ഡബ്ല്യു എഫ് സൗദി നാഷണൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ സലീം കളക്കര അധ്യക്ഷത വഹിച്ചു
ട്രഷറർ അൻസാർ നൈതല്ലൂർ സ്വാഗതം പറഞ്ഞു.
റസൂൽ സലാം, കെ ടി അബൂബക്കർ, അലഫ്, കബീർ, ജയൻ, വിജയൻ എന്നിവർ ആശംസകൾ നേർന്നു …
ഫാജിസ് നന്ദി പറഞ്ഞു.
ഷമീർ മേഘ, അസ്‌ലം കളക്കര, ഫസൽ റഹ്മാൻ, ഷഫീക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.