മസ്ക്കറ്റ്: ജോലി ആവശ്യാർത്ഥം യു.എ.ഇ യിലേക്ക് മാറിപോകുന്ന
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ഒമാൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫഹദ് ബിൻ ഖാലിദിന് ഒമാൻ കമ്മിറ്റി യാത്രയയപ്പ് നൽകി.
പ്രസിഡന്റ് എം സാദിഖ് അധ്യക്ഷത വഹിച്ചു.
പി.വി സുബൈർ
പി. വി ജലീൽ, കെ. അബ്ദുൽ നജീബ് എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.
ഇസ്മായിൽ, സമീർ സിദ്ധീഖ്, ഫിറോസ്, മശ്ഹൂദ്, സമീർ മത്റ തുടങ്ങിയവർ സംബന്ധിച്ചു.
സെക്രട്ടറി റംശാദ് കെ വി സ്വാഗതം പറഞ്ഞു,
ഫഹദ് ബിൻ ഖാലിദ്
നന്ദി പ്രകാശിപ്പിച്ചു.
റംശാദ് കെ വിയെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

