പൊന്നാനി മുനിസിപ്പാലിറ്റി വാർഡ് 9,10,17,20, 23 , 26 , 45, 47 എന്നിവിടങ്ങളിൽ PCWF വനിതാ സംഗമങ്ങൾ സംഘടിപ്പിച്ചു

പൊന്നാനി മുനിസിപ്പാലിറ്റി വാർഡ് 9,10,17,20, 23 , 26 , 45, 47 എന്നിവിടങ്ങളിൽ PCWF വനിതാ സംഗമങ്ങൾ സംഘടിപ്പിച്ചു

പൊന്നാനി: *"സ്ത്രീത്വം സമത്വം നിർഭയത്വം"* എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31 ജനുവരി 1 തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ നടക്കുന്ന PCWF വനിതാ എട്ടാം വാർഷിക സമ്മേളന, പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിന് മുന്നോടിയായി സംഘടിപ്പിച്ചു വരുന്ന വാർഡ് തല സംഗമങ്ങൾ തുടർന്നു വരുന്നു…
????*വാർഡ് 9* സംഗമം കോട്ടത്തറ ശ്മശാനത്തിനടുത്ത് ചന്ദ്രിക കൈതവളപ്പിൽ വസതിയിൽ ചേർന്നു.
സ്വാഗതം : ഷാലി പി
അദ്ധ്യക്ഷ : മഞ്ജുഷ കെ ടി
ഉദ്ഘാടനം :അബ്ദുൽ റസാഖ് കെ പി
മുഖ്യ പ്രഭാഷണം: മുഹമ്മദ് നവാസ് സി വി
ആശംസകൾ :മുനീറ ടി, റംല കെ പി, സബീന ബാബു, നാരായണൻ മണി
നന്ദി : രഹന കെ ബി
*പുതിയ ഭാരവാഹികൾ*
ഷഫീറ എ പി (പ്രസിഡന്റ്)
ഷാലി പി (സെക്രട്ടറി)
സജന പി (ട്രഷറർ) രഹീന കെ എ , ദിവ്യ പി (വൈ : പ്രസിഡന്റുമാർ)
സുജിത പി , താഹിറ കെ വി (ജോ : സെക്രട്ടറിമാർ)
????*വാർഡ് 10* സംഗമം ഈശ്വരമംഗലം കർമ്മ റോട്ടിൽ സുഹ്റാബി തേങ്ങാടത്തിന്റെ വസതിയിൽ ചേർന്നു.
സ്വാഗതം:-ലീല പി
അധ്യക്ഷ :സുഹറാബി ടി
ഉദ്ഘാടനം :സബീന ബാബു
മുഖ്യപ്രഭാഷണം : മുനീറ ടി
നന്ദി : സജിത പി എസ്
*പുതിയ ഭാരവാഹികൾ*
ലീല പി ( പ്രസിഡന്റ്)
സജിത പി എസ് (സെക്രട്ടറി)
ശോഭന സി പി (ട്രഷറർ)
സുഹ്റാബി ടി, സാഹിറ പി പി (വൈസ് പ്രസിഡന്റുമാർ)
സഫിയ സി , റസിയ സി (ജോ: സെക്രട്ടറിമാർ)
????*വാർഡ് 17* സംഗമം പുഴമ്പ്രം ആസിയ പാലാട്ട് തറയിൽ വസതിയിൽ ചേർന്നു.
സ്വാഗതം : റഹ്മത്ത് കെ വി
അധ്യക്ഷ : സബീന ബാബു
ഉദ്ഘാടനം:- റംല കെ പി മുഖ്യപ്രഭാഷണം :-മുനീറ ടി
നന്ദി :ഉമൈബ പി
*പുതിയ ഭാരവാഹികൾ*
ആസിയ ടി പി (പ്രസിഡന്റ്)
ഉമൈബ പി (സെക്രട്ടറി)
ദേവകി (ട്രഷറർ)
ആയിഷ കെ വി,സജന വി പി( വൈസ് പ്രസിഡന്റ്മാർ)
ഷീബ ടി , ജ്യോതി കെ (ജോ:സെക്രട്ടറിമാർ)
????*വാർഡ് 20* സംഗമം
റഹ്മത്ത് എം വി പള്ളി വളപ്പിൽ എന്നവരുടെ വസതിയിൽ ചേർന്നു
സ്വാഗതം : റഹ്മത്ത് എം വി
അദ്ധ്യക്ഷ :അനിത കെ പി
ഉദ്ഘാടനം :യഹ് യ
മുഖ്യ പ്രഭാഷണം : നാരായണൻ മണി
ആശംസ :അസ്മാബി പി എ, മുനീറ ടി , സബീന ബാബു , മുജീബ് കിസ്മത്ത്
*പുതിയ ഭാരവാഹികൾ*
ഹസീന എം വി (പ്രസിഡന്റ്)
റഹ്മത്ത് എം വി (സെക്രട്ടറി)
അനിത കെ പി (ട്രഷറർ)
അനുപമ ഒ പി , ഷാഗി ടി എസ് ( വൈ : പ്രസിഡന്റ്മാർ ) രാജി കെ എ , നബീസു കെ ടി (ജോ : സെക്രട്ടറിമാർ)
????*വാർഡ് 23* സംഗമം
കടവനാട് ലക്ഷംവീട് കോളനിയിൽ കദീജ കാണാകോട്ടായിൽ വസതിയിൽ ചേർന്നു.
സ്വാഗതം : ആവണി
അദ്ധ്യക്ഷ : ലസീന
ഉദ്ഘാടനം :സുബൈർ ടിവി
മുഖ്യപ്രസംഗം:- മുനീറ ടി
ആശംസ :-മുഹമ്മദ് നവാസ് സി വി
*പുതിയ ഭാരവാഹികൾ*
ജുമൈലത്ത് കെ ( പ്രസിഡണ്ട്)
സുഹ്റാബി കെ വി (സെക്രട്ടറി)
രമ്യ എം (ട്രഷറർ)
കദീജ കെ , ബുഷ്റ കെ എം (വൈസ് പ്രസിഡന്റ്മാർ)
കദീജ ഇ , റസിയ എം (ജോ:സെക്രട്ടറിമാർ)
????*വാർഡ് 26* സംഗമം കടവനാട് കോളക്കോട് റോഡ് പുതു വീട്ടിൽ സൈദ വസതിയിൽ ചേർന്നു.
സ്വാഗതം : നസീമ
അധ്യക്ഷ : ഉമൈബ
ഉദ്ഘാടനം : മുഹമ്മദ് നവാസ് സി വി
നന്ദി : സഹീദ കെ
*പുതിയ ഭാരവാഹികൾ*
ഉമൈബ എ ( പ്രസിഡന്റ്)
സഹീദ കെ (സെക്രട്ടറി)
ആതിര കെ വി (ട്രഷറർ)
സുരഭി എം വി , അശ്വതി ടി (വൈസ് പ്രസിഡന്റുമാർ)
ബിന്ദു കെ ,രജിത എം (ജോ:സെക്രട്ടറിമാർ)
????*വാർഡ് 45* സംഗമം കനാൽ റോഡ് വെളിയിൽ ഹൗലത്ത് വസതിയിൽ ചേർന്നു.
സ്വാഗതം :ഹൗലത്ത് വി
അദ്ധ്യക്ഷ : സുലൈഖ കെ എം
ഉദ്ഘാടനം :മുഹമ്മദ് നവാസ് സി വി
മുഖ്യപ്രഭാഷണം : മുനീറ ടി
ആശംസ: മുജീബ് കിസ്മത്ത്,സബീന ബാബു
നന്ദി : ഫാത്തിമ കെ
*പുതിയ ഭാരവാഹികൾ*
സുബൈദ പി (പ്രസിഡന്റ്)
ഫാത്തിമ കെ (സെക്രട്ടറി)
ആയിഷ പി പി (ട്രഷറർ) സലീന പി , റസിയ വി പി( വൈ :പ്രസിഡന്റ്മാർ)
ഫൗസിയ പി പി ,ഹൗലത്ത് വി (ജോ : സെക്രട്ടറിമാർ)
????*വാർഡ് 47* സംഗമം ഹംസത്ത് പളളി
റോഡിലെ കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു
സ്വാഗതം :സബീന ബാബു
അദ്ധ്യക്ഷ : മുനീറ ടി
ഉദ്ഘാടനം : പി കോയകുട്ടി മാസ്റ്റർ
ആശംസ : സുബൈർ ടി വി, മുജീബ് കിസ്മത്ത്, നാരായണൻ മണി
*പുതിയ ഭാരവാഹികൾ*
ഫാത്തിമ എം ( പ്രസിഡന്റ്)
സക്കീന സി (സെക്രട്ടറി)
സമീറ പി (ട്രഷറർ)
ഫാത്തിമ കെ (വൈ :പ്രസിഡന്റ്)
അസ്മ പി (ജോ :സെക്രട്ടറി)