പ്രളയാനന്തര പൊന്നാനിയുടെ ജലപരിപാലനം, വെള്ളപ്പൊക്ക പ്രതിരോധം, പാരിസ്ഥിതിക ഇടപെടൽ, ജലമലിനീകരണം, ജീവനോപാധി വികസനം, സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ കൃഷി മാതൃകകൾ, മത്സ്യോത്പ്പാദന മേഖല നേരിടുന്ന പ്രശ്നങ്ങളും പ്രതിവിധികളും, പരിസ്ഥിതി-ടൂറിസം വികസനം തുടങ്ങി വിവിധ വിഷയങ്ങളിൽ സമഗ്രമായ ചർച്ചയാണ് വെബിനാറിലൂടെ ഉദ്ദേശിക്കുന്നത്.
സ്വാഗതം: സുബൈർ ടി വി (സെക്രട്ടറി, ഗ്ലോബൽ കമ്മിറ്റി)
അധ്യക്ഷൻ:ലത്തീഫ് കളക്കര (ചെയർമാൻ, ഗ്ലോബ്കോൺ)
ഉദ്ഘാടനം:ശ്രീ പി. ശ്രീരാമകൃഷ്ണൻ, (കേരള നിയമസഭ സ്പീക്കര്‍)
മുഖ്യാതിഥി:ശ്രീ ഇ. ടി. മുഹമ്മദ് ബഷീർ(പൊന്നാനി എം പി)
മുഖ്യ പ്രഭാഷണം:ശ്രീ ശിവദാസ് ആറ്റുപുറം(ചെയര്മാന്, പൊന്നാനി മുനിസിപ്പാലിറ്റി )
സെഷൻ 1: സാമൂഹിക സംരംഭകത്വം – ഒരു PCWF മാതൃക
അവതരണം: ഡോ. അബ്ദുറഹ്മാൻ കുട്ടി(ചെയർമാൻ, സ്വാശ്രയ പൊന്നാനി ലിമിറ്റഡ് )
സെഷൻ 2:ഒരു ദശകത്തിന്റെ വിശകലനം: വികാസവും, വിലാസവും
അവതരണം:യാസിർ പി വി (സ്ട്രാറ്റജിസ്റ്റ്, ULCCS)
സെഷൻ 3: സാമൂഹ്യ നീതിയും, സാമ്പത്തിക വികസനവും
അവതരണം:പ്രൊഫ: ഇമ്പിച്ചിക്കോയ
സെഷൻ 4: പൊന്നാനി ആസ്ഥാനമായൊരു ജില്ല
അവതരണം: അഡ്വ: ഫസലുറഹ്മാൻ
ആശംസകൾ……. ഡോ: അബ്ദുല്ല ബാവ (ജപ്പാൻ)
സിദ്ധീഖ് അരിക്കാട്ടയിൽ (ചൈന)
ഹനീഫ ബിസ്മി (ആസ്ത്രേലിയ)
സി കെ മുഹമ്മദ് ഹാജി (സൗത്ത് ആഫ്രിക്ക)
എൻ കെ അബദുന്നാസർ (മൊറോക്കോ)
നന്ദി: നാരായണൻ (സെക്രട്ടറി, ഗ്ലോബൽ കമ്മിറ്റി

