പൊന്നാനിക്കൊരു പൊൻതൂവൽകൂടി

പൊന്നാനിക്കൊരു പൊൻതൂവൽകൂടി

ഉത്തർപ്രദേശിൽ വെച്ച് നടന്ന നാഷണൽ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2021 ൽ വിജയികളായ കേരള ടീമിൻ്റെ ക്യാപ്റ്റൻ ജസീം പൊന്നാനിക്കും, ഫിറ്റ്നെസ് കോച്ച് മുഹമ്മദ്‌ സഹീറിനും അഭിനന്ദനങ്ങൾ.

PCWF യുഎഇ സംഘടിപ്പിച്ച ചലഞ്ചേഴ്സ് ട്രോഫിയിലെ മിന്നും താരമായിരിന്നു ജസീം പൊന്നാനി.
മുഹമ്മദ്‌ സഹീർ PCWF ദുബൈ ഘടകം മുൻ അംഗമാണ്.