പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ബഹ്റൈൻ ചാപ്റ്റർ രണ്ടാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തുന്നു.
വാർഷികാഘോഷത്തിന്
അനുയോജ്യമായ പേര് ക്ഷണിക്കുന്നു….
സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളിൽ നിന്നും ഉചിതമായ പേര് നിർദ്ദേശിക്കുന്നയാൾക്ക് വാർഷികാഘോഷ ചടങ്ങിൽ വെച്ച് സമ്മാനം നൽകുന്നതാണ്.
അയക്കേണ്ട വാട്സ്ആപ്പ് നമ്പർ
wa.me/+97337742919
(അയക്കേണ്ട അവസാന തിയതി 11.11.2022)

