ഉമ്മുൽ ഖുവൈൻ ഇഫ്താർ സംഗമം

ഉമ്മുൽ ഖുവൈൻ ഇഫ്താർ സംഗമം

പി സി ഡബ്യു എഫ് ഉമ്മുൽ ഖുവൈൻ ഇഫ്താർ സംഗമം.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉമ്മുൽ ഖുവൈൻ ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഉമ്മുൽ ഖുവൈൻ ഘടകം പ്രസിഡന്റ്‌ ബഷീർ പി യുടെ അധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു.
റിലീഫ് – 2023 കെ വി
ലബീബിൽ നിന്നും തുടക്കം കുറിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ്, ജനറൽ സെക്രട്ടറി ശിഹാബ് കെ കെ, ട്രഷറർ അബ്ദുൽ അസീസ് എന്നിവർ സന്നിഹിതരായിരുന്നു.
റിയാസ്, റസാഖ്, അൻസിഫ് എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ബഷീർ എ വി സ്വാഗതവും ട്രഷറർ റിയാസ് നന്ദിയും പറഞ്ഞു.