പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി – റിയാദ് ഘടകം വനിതാ കമ്മിറ്റി രൂപീകരിച്ചു.
റിയാദ് എക്സിറ്റ് 18 അഗാദിർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പൊന്നാനിക്കാരുടെ കുടുംബസംഗമം *പിരിശം പൊന്നാനി* വേദിയിൽ വെച്ച് PCWF റിയാദ് ജനസേവനം കൺവീനർ അബ്ദുൽ റസാഖ് പുറങ്ങ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
*ഭാരവാഹികൾ:*
റഷ റസാഖ്, അസ്മ ഖാദർ (രക്ഷാധികാരികൾ)
സമീറ ഷമീർ (പ്രസിഡന്റ്)
റഷ സുഹൈൽ (ജനറൽ സെക്രട്ടറി),
ഷിഫാലിൻ സംറൂദ് (ട്രഷറർ) ഷഫ്ന മുഫാഷർ, തസ്നി ഉസ്മാൻ (വൈസ് പ്രസിഡണ്ട്) നജ്മുനിസ നാസർ, മുഹ്സിന ശംസീർ (സെക്രട്ടറി)
*എക്സിക്യൂട്ടീവ് അംഗങ്ങൾ:*
1. Dr. ഷഹന ഷെറിൻ
2. സാബിറ ലബീബ്
3. ശബാന ആസിഫ്
4. ബുഷ്റ ശരീഫ്
5. റൈന ബഷീർ
6. ഹഫ്സ അൻസാർ
7. ഷിഫാന അസ്ലം
8. സഫീറ ആസിഫ്
9. ഷമി കബീർ
10. സൽമ ഷഫീഖ്.

