PCWF സലാല വാർഷിക ജനറൽ ബോഡി

PCWF സലാല വാർഷിക ജനറൽ ബോഡി

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ' ഒമാൻ നാഷണൽ കമ്മിറ്റിയുടെ ഭാഗമായ സലാല ഘടകം
വാർഷിക ജനറൽബോഡി യോഗം ജനുവരി 22 വെള്ളിയാഴ്ച്ച ഒമാൻ സമയം 6.30 ന് വിവിധ പരിപാടികളോടെ ഓൺലൈനിൽ നടത്താൻ തീരുമാനിച്ചു.

ഇത് സംബന്ധിച്ച് ചേര്‍ന്ന
യോഗം പ്രസിഡണ്ട് കബീറിന്റെ അധ്യക്ഷതയിൽ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം.സാദിഖ് ഉദ്ഘാടനം ചെയ്തു.

വിവിധ സമിതി റിപ്പോർട്ടുകൾ അലി അരുണിമ ,മുഹമ്മദ് റാസ്, ലിയാക്കത്ത് എന്നിവർ അവതരിപ്പിച്ചു.

ജനറൽ ബോഡിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാപരിപാടികൾക്ക്
കബീർ (ചെയർമാൻ) കെ.ബദറു (കൺവീനർ) ഹാഷിം (ട്രഷറർ ) എന്നിവർ പ്രധാന ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.

കെ ബദറു സ്വാഗതവും മുഹമ്മദ് റാസ് നന്ദിയും പറഞ്ഞു.

#pcwf #ponnani #oman #salalah

https://m.facebook.com/story.php?story_fbid=3807894452637315&id=357119801048148