PCWF വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു

PCWF വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി 2025 – 27 വർഷത്തേക്ക് പുന:സംഘടിപ്പിച്ചു.

പ്രധാന ഭാരവാഹികൾ:

പ്രൊഫ: വി കെ ബേബി,
നാസർ മാസ്റ്റർ പഴഞ്ഞി (കേന്ദ്ര പ്രതിനിധികൾ)-

അബ്ദുസമദ് മാനാത്ത്പറമ്പിൽ, പ്രസിഡന്റ്

സക്കീർ മാഷ്, സെക്രട്ടറി

അലി കടവത്ത്, ട്രഷറർ

റാഫി പാങ്കയിൽ, എംവി ഉമ്മർ വൈ: പ്രസിഡന്റ്

പി ആർ കെ റസാക്ക്, എം എ റസാക്ക് ജോ- സെക്രട്ടറി

എക്സിക്യൂട്ടീവ് അംഗങ്ങൾ

ഹനീഫ അയ്യോട്ടിച്ചിറ
ഷംസു. സി കെ
ഒ വി .അബ്ബാസ്
അബ്ദുസമദ് കെ
സക്കീർ കൊട്ടിലിങ്ങൽ
സുഹറ ബാബു
സൈനുദ്ധീൻ .ടി കെ
മൊയ്തുട്ടി .ടി
മജീദ് പാടിയത്ത്
ഷാജി കാളിയത്തേൽ
കെ ടി ഹനീഫ്
കൃഷ്ണൻ അയ്യോട്ടിച്ചിറ