പൊന്നാനി: സ്ത്രീത്വം സമത്വം നിർഭയത്വം
എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാര്ഷിക സമ്മേളനത്തിന് മുന്നോടിയായി ആരംഭിച്ച വാർഡ് തല സംഗമങ്ങൾ തുടരുന്നു …
????വാർഡ് 4 സംഗമം ????
ജിം റോഡ് ബുഷ്റ പുതുവീട്ടിൽ വസതിയിൽ ചേർന്നു.
സ്വാഗതം : കെ ജലജകുമാരി
അദ്ധ്യക്ഷ : ബുഷ്റ വി
ഉദ്ഘാടനം: പി കോയക്കുട്ടി മാസ്റ്റർ
മുഖ്യപ്രഭാഷണം : മുഹമ്മദ് നവാസ് സി വി
ആശംസ : ടി മുനീറ
നന്ദി : ഷറീന എം പി
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് :രജനി എം സി
സെക്രട്ടറി : ഷറീന എം പി
ട്രഷറർ : ഭാർഗ്ഗവി പി
ബുഷ്റ ടി പി , ജമീല ഇ വി (വൈ : പ്രസിഡണ്ടുമാർ )
ജലജകുമാരി കെ മിനി കെ വി (ജോ:സെക്രട്ടറിമാർ )
????വാർഡ് 5 സംഗമം ????
കുറ്റിക്കാട് രാരുവളപ്പിൽ റഹ്മത്ത് വസതിയിൽ ചേർന്നു.
സ്വാഗതം : ഹൈറുന്നിസ സി
അദ്ധ്യക്ഷ : കുഞ്ഞുമോൾ എ
ഉദ്ഘാടനം : മുഹമ്മദ് നവാസ് സി വി
മുഖ്യപ്രഭാഷണം : ടി മുനീറ
ആശംസ :സബീന ബാബു
നന്ദി : കദീജക്കുട്ടി ആർ വി
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് :ഫസീല എ പി
സെക്രട്ടറി : ഹൈറുന്നിസ സി
ട്രഷറർ :കുഞ്ഞിമോൾ എ പി
സിംല പിപി , ജംഷീറ സി ( വൈ : പ്രസിഡന്റുമാർ )
കദീജക്കുട്ടി ആർ വി,റസ് ലിദ എ (ജോ : സെക്രട്ടറിമാർ )
????വാർഡ് 40 സംഗമം????
നാലാംകല്ല് ദുബൈ മാർക്കറ്റിന് അടുത്ത് പി പി ഹംസ വസതിയിൽ ചേർന്നു.
സ്വാഗതം :റംല എ പി
അദ്ധ്യക്ഷ : സജിന എം
ഉദ്ഘാടനം :മുജീബ് കിസ്മത്ത്
മുഖ്യ പ്രഭാഷണം : മുഹമ്മദ് നവാസ് സിവി
ആശംസ :മുനീറ ടി, സബീന ബാബു
നന്ദി : സുനീറ ടി
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: റംല എ പി
സെക്രട്ടറി : സുഹറ എം
ട്രഷറർ : റുഖിയ്യ പി വി
സജീന എം കദീജ കെ (വൈ : പ്രസിഡണ്ടുമാർ )
റംല ടി , സുനീറ ടി (ജോ : സെക്രട്ടറിമാർ )
????വാർഡ് 42 സംഗമം????
ഹുറൈർ പള്ളിക്കടുത്ത് പി ഹസീന വസതിക്ക് സമീപത്തെ കാറ്റാടിത്തണലിൽ ചേർന്നു.
സ്വാഗതം :ഉമൈറ പി എ
അദ്ധ്യക്ഷ : നൂർജഹാൻ പി ടി
ഉദ്ഘാടനം: അസ്മാബി പി എ
മുഖ്യ പ്രഭാഷണം : മുഹമ്മദ് നവാസ് സി വി
ആശംസ : ഗഫൂർ അൽഷാമ ,മുനീറ ടി
നന്ദി : നുസൈബ പി
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: നൂർജഹാൻ പി ടി
സെക്രട്ടറി : ഉമൈറ പി എ
ട്രഷറർ :സജിന എം
സെമീറ കെ ,ആരിഫ പി വി
(വൈ : പ്രസിഡണ്ടുമാർ )
സുഹറ കെ , നുസൈബ പി (ജോ: സെക്രട്ടറിമാർ)
????വാർഡ് 43 സംഗമം????
66 – ആം കോളനിയിൽ സി ഫാത്തിമ വസതിയിൽ ചേർന്നു.
സ്വാഗതം : ഷെറീന എ
അധ്യക്ഷ : ഫാത്തിമ സി
ഉദ്ഘാടനം : നജ്മത്ത് ടി
മുഖ്യപ്രഭാഷണം : മുനീറ ടി
ആശംസ :സബീന ബാബു
നന്ദി: ഫാത്തിമ എസ്
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് : സഫൂറ സി കെ
സെക്രട്ടറി : ഫാത്തിമ എസ്
ട്രഷറർ :സെറീന എ
സുലൈഖ കെ, ഫാത്തിമ കെ കെ ( വൈ പ്രസിഡന്റുമാർ )
ബുഷ്റ ടി , സഫിയ പി പി
(ജോ :സെക്രട്ടറിമാർ )
????വാർഡ് 44 സംഗമം????
ആനപ്പടി പെട്രോൾ പമ്പിനു പിൻവശം അംഗനവാടി റോഡിൽ കോട്ടപ്പുറത്ത് കുഞ്ഞുമോൾ വസതിയിൽ ചേർന്നു
സ്വാഗതം : ഹൈറുന്നിസ കെ
അദ്ധ്യക്ഷ : ഫൗസിയ പി വി
ഉദ്ഘാടനം: അസ്മാബി പി എ
ആശംസ : മുനീറ ടി, സബീന ബാബു, മുജീബ് കിസ്മത്ത്
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് : റാഷിദ കെ
സെക്രട്ടറി : ഫൗസിയ പി വി
ട്രഷറർ : സമീറ ടി
ഹൈറുന്നിസ സി, ഷാനി മോൾ സി (വൈ : പ്രസിഡണ്ടുമാർ )
സൈഫുന്നിസ സി, റാബിയ കെ ( ജോ : സെക്രട്ടറിമാർ)
????വാർഡ് 46 സംഗമം????
ഫയർ സ്റ്റേഷനടുത്ത് വളപ്പിൽ ഫാത്തിമ വസതിയിൽ ചേർന്നു.
സ്വാഗതം :സുലൈഖ.
അദ്ധ്യക്ഷ : ഹഫ്സത്ത് പി വി
ഉദ്ഘാടനം: സുബൈർ ടി വി
മുഖ്യ പ്രഭാഷണം : മുഹമ്മദ് നവാസ് സി വി
ആശംസ : മുനീറ ടി, മുജീബ് കിസ്മത്ത്, സബീന ബാബു
നന്ദി :ഫാത്തിമ ടി
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് : ഹഫ്സത്ത് പി വി
സെക്രട്ടറി :സുലൈഖ എസ്
ട്രഷറർ : ഫാത്തിമ ടി
സെനൂജ കെ ,സെമീന പി വി
(വൈ പ്രസിഡന്റുമാർ )
ഫാത്തിമ പി ,ആമിന എം ( ജോ : സെക്രട്ടറിമാർ)

