PCWF പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു.

PCWF പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു.

പാലപ്പെട്ടി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി രൂപീകരണ യോഗം പി കോയക്കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കൗലത്ത് ഉദ്ഘാടനം ചെയ്തു.
രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.
അംഗത്വത്തിൻറ അടിസ്ഥാനത്തിൽ 2022 -2025 വർഷത്തേക്ക് പതിനേഴംഗ എക്സിക്യൂട്ടീവിനെയും ,
പ്രധാന
ഭാരവാഹികളായി ;
അശ്റഫ് ആലുങ്ങൽ
(കേന്ദ്ര പ്രതിനിധി)
മജീദ് കല്ലുങ്ങൽ (പ്രസിഡണ്ട്)
അശ്റഫ് മച്ചിങ്ങൽ (ജന: സെക്രട്ടറി)
സജയൻ കൈപ്പട (ട്രഷറർ)
സഗീർ മാസ്റ്റർ കാരക്കാട്, ഖദീജ എം എം (വൈ: പ്രസിഡണ്ട്)
ഷെമി സുജിത് , നൂറുദ്ധീൻ കെ എം (സെക്രട്ടറി) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
അഷ്റഫ് ആലുങ്ങൽ സ്വാഗതവും, അഷ്റഫ് മച്ചിങ്ങൽ നന്ദിയും പറഞ്ഞു.