പെരുമ്പടപ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പെരുമ്പടപ്പ് പഞ്ചായത്ത് വനിതാ കമ്മിറ്റി രൂപീകരിച്ചു.
ഖദീജ മൂത്തേടത്തിന്റെ അധ്യക്ഷതയിൽ പാറ എ എം എൽ പി സ്കൂളിൽ നടന്ന വനിതാ സംഗമത്തിൽ വെച്ച് നിലവിലുണ്ടായിരുന്ന അഡ്ഹോക് കമ്മിറ്റിയെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചു.
സി എസ് പൊന്നാനി ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രധാന ഭാരവാഹികളായി,
ഖദീജ മൂത്തേടത്ത്
ഖൈറുന്നിസ പാലപ്പെട്ടി
ഷാജിത എം
(കേന്ദ്ര പ്രതിനിധികൾ)
ഫാത്തിമ മുജീബ് (പ്രസിഡന്റ്)
ഷാഹിൻ ബാൻ ടി (സെക്രട്ടറി)
വിജിത പ്രജിത്ത് കോടത്തൂർ (ട്രഷറർ)
ഖദീജ മരക്കാരകത്ത്
രാജി രാജൻ ജി കെ (വൈ: പ്രസിഡന്റുമാർ)
ഖൗലത്ത് യഹിയ ഖാൻ, ബൽഖീസ് കെ (ജോ: സെക്രട്ടറിമാർ) എന്നിവരെയും
എക്സിക്യൂട്ടീവ് അംഗങ്ങളായി
ഷാമില ജലീൽ
ഷമീമ അബ്ദുല്ല
മുനീറ ഹംസു
ഡോ: ശബ്നം
ഷംല റഷീദ്
ബിന്ദു കെ
തസ്നി മോൾ ടി
ഷാജിത കെ
റജില എ
റംല ഇല്ലത്ത്
ജാനകി അപ്പു തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

