PCWF ഖത്തർ കമ്മിറ്റി വനിതാ ഘടകം നിലവിൽ വന്നു.

PCWF ഖത്തർ കമ്മിറ്റി വനിതാ ഘടകം നിലവിൽ വന്നു.

ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
ഖത്തർ കമ്മറ്റിയുടെ കീഴിൽ വനിതാ ഘടകം നിലവിൽ വന്നു.

രൂപീകരണ യോഗത്തിൽ പ്രസിഡണ്ട് സയ്യിദ് ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു.

ഡോ: അബ്ദുറഹിമാൻ കുട്ടി
ഉദ്ഘാടനം ചെയ്തു.

കേന്ദ്ര വനിതാ കമ്മറ്റി പ്രസിഡണ്ട് മുനീറ ടി മുഖ്യാതിഥിയായിരുന്നു.

കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.

ഗ്ലോബൽ കോർഡിനേറ്റർ അബ്ദുല്ലത്തീഫ് കളക്കര റിട്ടേണിംഗ് ഓഫിസറായിരുന്നു.

ഒമ്പതംഗ അഡ്‌ഹോക് കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു.

ഷൈനി കബീർ (പ്രസിഡണ്ട്)
സഫിയ ഗഫൂർ (ജനറൽ സെക്രട്ടറി)
റസിയ ( ട്രെഷറർ)
ഷാഹിന ഖലീൽ (വൈസ് പ്രസിഡന്റ് )
ഷബ്‌ന ബാദുഷ( ജോയിന്റ് സെക്രട്ടറി)

എക്സിക്യൂട്ടീവ് അംഗങ്ങൾ;
സീനത്ത് സാലിഹ്
ഷബ്‌ന ഷാജഹാൻ
സജ്‌ന മൻസൂർ
ഷിനിജ ഷമീർ

വിവിധ കമ്മിറ്റി പ്രതിനിധികളായ,
തഫ്സീറ ഗഫൂർ (യൂത്ത് വിംഗ്)
ബബിത ഷാജി ഹനീഫ് (യു എ ഇ ) ബിജു ദേവസ്സി (സൗദി )
റംഷാദ് കെ വി ( ഒമാൻ )
സ്വർഗ്ഗ സുനിൽ ( കുവൈറ്റ് )
ഫസൽ പി കടവ് ( ബഹ്‌റൈൻ )
മുഹ്‌സിൻ പി ( ബാംഗ്ലൂർ )
തുടങ്ങിയവർ ആശംകൾ നേർന്നു.

ബിജീഷ് കൈപ്പട സ്വാഗതവും,
സഫിയ ഗഫൂർ നന്ദിയും പറഞ്ഞു.